Type Here to Get Search Results !

Bottom Ad

ബദിയടുക്ക മുഹമ്മദ് അന്തരിച്ചു




ബദിയടുക്ക:(www.evisionnews.co) മംഗളൂരു എജെ ഹോസ്പിറ്റൽ പി ആർ ഒയും ആരോഗ്യ മെഡിക്കൽ രംഗത്തെ പ്രമുഖനുമായ,കാസർകോട് ഫോർട്ട് റോഡിലെ ബദിയടുക്ക മുഹമ്മദ് (60 ) അന്തരിച്ചു. തളങ്കര മാലിക്ക് ദിനാർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.കരൾ സംബന്ധമായ അസുഖത്തേ തുടർന്ന് ഇദ്ദേഹം ചെന്നൈ അപ്പോള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . പിന്നീട് ഇദ്ദേഹത്തെ തളങ്കര മാലിക്ക് ദിനാർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.ബുധനാഴ്ച്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.ഭാര്യ: സൈദ.മക്കൾ: മഹ്‌ഷീദ്,മനീഷ,മർഹ. മരുമകൾ:പർവീൺ.


ഇബ്രാഹിം, ജമാൽ, മൊയ്‌തു,ആസ്യുമ്മ,ഖദീജ,പരേതനായ ബി എച്ച് അബ്ദുല്ല, എന്നിവർ സഹോദരങ്ങളാണ്.മയ്യിത്ത് നിസ്കാരം വൈകുന്നേരം 6 30 ന് തളങ്കര മാലിക്ക് ദിനാർ പള്ളി യിൽ നടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad