Type Here to Get Search Results !

Bottom Ad

മൊഗ്രാലിൽ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും രക്തദാനവും ശനിയാഴ്ച്ച

മൊഗ്രാൽ: മുസ്ലിം യൂത്ത് ലീഗിന്റെ ലാ കോൺവിവൻസിയ ക്യാമ്പയിനിന്റെ ഭാഗമായി മൊഗ്രാൽ മേഖല മുസ്ലിം യൂത്ത് ലീഗിന്റെ നേത്യത്വത്തിൽ ജില്ല ബ്ലഡ് ബാങ്കുമായി സഹകരിച്ച്  ശനിയാഴ്ച്ച 'രാവിലെ പത്ത് മണി മുതൽ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും രക്ത  ദാനവും മൊഗ്രാൽ വി പി കോംപ്ലക്സിൽ വച്ച് സംഘപ്പിക്കും. താൽപര്യമുള്ളവർ 9746030018, 99955849 67,9746579571 എന്നീ നംബറുകളിൽ ബന്ധപ്പെടുക.

Post a Comment

0 Comments

Top Post Ad

Below Post Ad