പെർള:(www.evisionnews.co) ബദിയടുക്ക പോലീസ് വിദ്യാർത്ഥികളെ ജനമധ്യത്തിൽ അപമാനിക്കുകയും ,മർദ്ദിക്കകയും ചെയ്തത് കൈയ്യും കെട്ടി നോക്കി നിൽക്കില്ലെന്ന് എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സിദ്ധീഖ് മഞ്ചേശ്വരവും ജനറൽ സെക്രട്ടറി സവാദ് അംഗടിമുഗർ സംയുക്ത പ്രസ്താവനയിൽ പ്രസ്ഥാവിച്ചു. ഇനിയും ഇത്തരം നടപടികൾ ഉണ്ടായാൽ വിദ്യാർത്ഥി സമൂഹം ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി
Post a Comment
0 Comments