കാസർകോട്:(www.evisionnews.co) കാസർകോട് നവഭാരത് സയൻസ് കോളേജിൽ ഓണാഘോഷം സംഘടിപ്പിച്ചു.ഓണപൂക്കളം, നാടൻ പാട്ട്, നാടൻ കളികൾ തുടങ്ങി നിരവധി മത്സരങ്ങൾ നടത്തി. മനേജിംഗ് ഡയറ ക്ടർ കെ എം സഫ്വാൻ കുന്നിൽ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ അന്നപൂർണ്ണ, റോഷ്നി കോളാർ, മെർലിൻ മാത്യു, അർഷീന, സുനിതാ കുമാരി, വിദ്യാർത്ഥി യൂണിയൻ ഭാരാവാഹികളായ ഖലീൽ ചെമ്മനാട്, സിനാൻ കല്ലങ്കൈ, സാഹിർ കടവത്ത്, ജംഷാദ് മൊഗ്രാൽ, ആഷിഖ്, അഫ്സൽ ചെമ്മനാട്, സജ്ന, അജ്മല, ഫാത്തിമ ,ലയ മോൾ, ഫനിതാ തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment
0 Comments