Type Here to Get Search Results !

Bottom Ad

നീലേശ്വരത്ത് തെങ്ങ് വീണ് കോൺഗ്രസ് നേതാവിന്റെ വീട് തകര്‍ന്നു

നീലേശ്വരം:(www.evisionnews.co)നീലേശ്വരത്ത്  തെങ്ങ് വീണ് കോൺഗ്രസ് നേതാവിന്റെ വീട് തകര്‍ന്നു. കോണ്‍ഗ്രസ് കിഴക്കന്‍കൊഴുവല്‍ വാര്‍ഡ് പ്രസിഡണ്ടും നീലേശ്വരം പഞ്ചായത്ത് മുന്‍ അംഗവുമായ ബാബു എന്‍. പ്രഭുവിന്റെ വീടാണ്   തെങ്ങ് വീണ് ഭാഗികമായി തകര്‍ന്നത്. വെള്ളിയാഴ്ച രാത്രി എട്ടോടെയുണ്ടായ മഴക്കിടെയാണ് തെങ്ങ് വീണത്. വരാന്തയുടെ ഭാഗമാണ് തകര്‍ന്നത്. കാല്‍ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ബാബു പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad