തളിപ്പറമ്പ്:(www.evisionnews.co) ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കു നേരെ കരിങ്കൊടി കാണിച്ച എംഎസ്എഫ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.എം എസ് എഫ് സംസ്‌ഥാന നേതാവ് ജാസിർ ഉൾപ്പെടെയുള്ള ആറ് പ്രവർത്തകരെയാണു കസ്റ്റഡിയിലെടുത്തത്. സ്വാശ്രയ മെഡിക്കൽ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം.
ഓഗസ്റ്റ് 31നു മുൻപ് മെഡിക്കൽ പ്രവേശനം ഒരു പരാതിയും കൂടാതെ പൂർത്തിയാക്കിയ ആരോഗ്യവകുപ്പിനെതിരെ ആരോ പറഞ്ഞതു കേട്ടാണു ചിലർ കരിങ്കൊടിയുമായി വന്നതെന്നു മന്ത്രി കെ.കെ. ശൈലജ പ്രതികരിച്ചു.
|
മന്ത്രി ശൈലജയ്ക്ക് നേരെ കരിങ്കൊടി: ആറ് എംഎസ്എഫ് പ്രവർത്തകർ കസ്റ്റഡിയിൽ
22:47:00
0
Post a Comment
0 Comments