കാഞ്ഞങ്ങാട്:(www.evisionnews.co) നമ്പറെഴുത്ത് ചൂതാട്ടം നടത്തുകയായിരുന്ന യുവാവ് അറസ്റ്റില്‍.പെരിയ ആലക്കോട് സ്വദേശി ബാലകൃഷ്ണന്റെ മകന്‍ ശ്രീജേഷാണ്(32) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റിന് സമീപത്ത് വെച്ച് നമ്പറെഴുതി നല്‍കി പണം വാങ്ങുന്നതിനിടയില്‍ ഹോസ്ദുര്‍ഗ് എസ്.ഐ വിജയനും പാര്‍ട്ടിയും ചേര്‍ന്ന് ദീപുവിനെ പിടികൂടി. ദീപുവില്‍ നിന്നും 3090 രൂപ കണ്ടെടുത്തു.
Post a Comment
0 Comments