കാസർകോട്:(www.evisionnews.co) കഴിഞ്ഞ ദിവസം പൊവ്വലിലുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ നിർമാണ തൊഴിലാളി യൂണിയൻ (എസ്.ടി,യു) ആദൂർ യൂണിറ്റ് അംഗമായ ആറ്റക്കോയ തങ്ങളുടെ നിര്യാണത്തിൽ നിർമാണ തൊഴിലാളി യൂണിയൻ എസ്.ടി.യു സംസ്ഥാന ട്രഷറർ ബി.കെ.അബ്ദുസ്സമദ്,വൈസ്.പ്രസിഡന്റ് ബി.പി.മുഹമ്മദ്,സെക്രട്ടറി മൊയ്‌തീൻ കൊല്ലമ്പാടി,ജില്ലാ ജന.സെക്രറട്ടറി പി.ഐ.എ.ലത്തീഫ്,ശിഹാബ് റഹ്‌മാനിയ നഗർ,എൽ.കെ.ഇബ്രാഹിം അനുശോചിച്ചു.
Post a Comment
0 Comments