Type Here to Get Search Results !

Bottom Ad

എം എസ് എഫ് ബദിയടുക്ക പഞ്ചായത്ത് തല ഫുട്ബോൾ മത്സരം: മാടത്തടുക്ക ശാഖ ചാമ്പ്യൻമാർ

ബദിയടുക്ക:(www.evisionnews.co) എം എസ്‌  എഫ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി  സംഘടിപ്പിച്ച പഞ്ചായത്ത്‌ തല ഫുട്ബോൾ മത്സരത്തിൽ മാടത്തടുക്ക ശാഖ ജേതാക്കൾ. ബ്ലാങ്കോട്  ശാഖ  റണ്ണേഴ്‌സ് അപ്പ് ആയി. കളി നിയന്ത്രിച്ച റിസ്‌വാൻ ചെർക്കളയെ അനുമോദിച്ചു. കളിക്കാനെത്തിയ 12 ശാഖയിൽ നിന്നാണ് എം  എസ്‌  എഫ് മാടത്തടുക്ക  ശാഖ ഒന്നാം സ്ഥാനം നേടിയത്. ബ്ലാങ്കോട് ശാഖ രണ്ടാം സ്ഥാനവും, ചർളടുക്ക  ശാഖ മൂന്നാം സ്ഥാനവും നേടി.  വിജയികള്ക്ക് ട്രോഫിയും മെഡലും നൽകി.സമാപന സംഗമം  മുസ്ലിം ലീഗ് കാസർകോട്  മണ്ഡലം ട്രഷറർ  മാഹിൻ കേളോട്ട്  ഉദ്ഘാ ടനം  ചെയ്തു,ബദറുദ്ധീൻ താസിം, അൻവർ ഓസോൺ ,  അബ്ദുള്ള ചലാകാര, നവാസ് കുഞ്ചാർ, സക്കീർ ബദിയടുക്ക, സിയാദ്  പെരഡാല, രിഫായി ചർളടുക്ക, ഷാഫി പള്ളത്തടുക,ഷാനവാസ്‌ ബദിയടുക്ക, സഫ്വാൻ ബാപ്പാലിപ്പനം  അസറു ബ്ലാങ്കോട്  തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments

Top Post Ad

Below Post Ad