Type Here to Get Search Results !

Bottom Ad

മൊഗ്രാൽ കൊപ്പളം കടപ്പുറത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്തെടുക്കാൻ പോയ യുവാവിനെ തിരയിൽ പെട്ട് കാണാതായി

മൊഗ്രാൽ :(www.evisionnews.co)മൊഗ്രാൽ  കൊപ്പളം കടപ്പുറത്ത് കളിക്കിടെ കടലിൽ പോയ പന്തെടുക്കാൻ പോയ യുവാവിനെ കാണാതായി. കൊപ്പളത്തെ മൊയ്‌തീൻ മകൻ ഖലീൽ (20) നെയാണ് കാണാതായത്. പോലീസും നാട്ടുകാരും തിരച്ചിൽ നടത്തുന്നു. ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം.

Post a Comment

0 Comments

Top Post Ad

Below Post Ad