Type Here to Get Search Results !

Bottom Ad

ചെമ്പിരിക്കയിൽ കടൽഭിത്തി നിർമ്മിക്കണം: ഐ എൻ എൽ

ചെമ്പിരിക്ക:(www.evisionnews.co)ചെമ്പിരിക്ക - കല്ലംവളപ്പ് കടൽഭിത്തി നിർമ്മിക്കണമെന്ന് നാഷണൽ യൂത്ത് ലീഗ് ചെമ്പിരിക്ക ശാഖ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു .ചെമ്പിരിക്ക ശാഖ നാഷണൽ യൂത്ത് ലീഗിന് മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു.




പ്രസിഡന്റ് :സഫ് വാൻ ചെമ്പിരിക്ക
വൈസ് പ്രസി :ഇഖ്ബാൽ കെ എച്ച്,
അയൂബ് കുന്നിൽ
ജനറൽ സെക്രട്ടറി : ലത്തീഫ് ചെമ്പിരിക്ക
ജോ സെക്രട്ടറി
സിറാജ് എം സി
ഉനൈസ്
ട്രഷറർ : ഹക്കീം പടോസി


ചെമ്മനാട് പഞ്ചായത്ത് കൗൺസിലർമാർ

ശരീഫ് ചെമ്പിരിക്ക ,
റഷീദ് കുന്നിൽ,
ഇഖ്ബാൽ കെ എച്ച്,
സിറാജ് എം സി ,

യോഗം സഫ്വാൻ ചെമ്പിരിക്കയുടെ അധ്യക്ഷതയിൽ ജനറൽ ബോഡി യോഗം ശാഖ പ്രസിഡന്റ് എ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു .ഐ എൻ എൽ ചെമ്മനാട് പഞ്ചായത്ത് സെക്രട്ടറി ടീ എം എ റഹ്മാൻ തുരുത്തി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു .ശരീഫ് ചെമ്പിരിക്ക ,റഷീദ് കുന്നിൽ ,സമീർ പി എ ,ഇഖ്ബാൽ കെ എച്ച് ,അയ്യൂബ് കുന്നിൽ ,മുബാറക്ക് പള്ളിക്കണ്ടം ,സിറാജ് എം സി എന്നിവർ പ്രസംഗിച്ചു ,ഹക്കീം കുന്നിൽ സ്വാഗതവും ലത്തീഫ് ചെമ്പിരിക്ക നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad