Type Here to Get Search Results !

Bottom Ad

കഞ്ചാവു വില്‍പ്പന ചോദ്യം ചെയ്‌ത യുവാവിനെ തടഞ്ഞു നിര്‍ത്തി മർദ്ദിച്ചു

കുമ്പള:(www.evisionnews.co)കഞ്ചാവു വില്‍പ്പന ചോദ്യം ചെയ്‌ത യുവാവിനെ തടഞ്ഞു നിര്‍ത്തി ആക്രമിച്ചതായി പരാതി.പരിക്കേറ്റ മിയാപദവിലെ മൊയ്‌തീന്‍ അബ്ബാ(29)നെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.30മണിയോടെ പള്ളിയില്‍ നിസ്‌ക്കരിച്ച്‌ വീട്ടിലേയ്‌ക്കു പോകുന്നതിനിടയില്‍ ബജങ്കളയില്‍ വച്ച്‌ മൂന്നംഗ സംഘമാണ്‌ ആക്രമിച്ചതെന്നു പരാതിപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad