Type Here to Get Search Results !

Bottom Ad

നെല്ലിക്കുന്ന് സ്വദേശിനിയും രണ്ട് കുട്ടികളുടെ അമ്മയുമായ 32കാരി 27 കാരനൊപ്പം നാടുവിട്ടു

കാസര്‍കോട്:(www.evisionnews.co)നെല്ലിക്കുന്ന് സ്വദേശിനിയും രണ്ട് കുട്ടികളുടെ അമ്മയുമായ 32കാരി 27 കാരനൊപ്പം നാടുവിട്ടു . മേല്‍പ്പറമ്പിൽ താമസിച്ചു വരികയായിരുന്ന സ്ത്രീ അവിടെയുണ്ടായിരുന്ന  അവിവാഹിതനായ 27കാരനൊപ്പമാണ്  നാടുവിട്ടതെന്ന് സംശയിക്കുന്നു. ഇരുവരുടെയും ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.  ഭര്‍തൃമതിയുടെ ബന്ധുക്കളാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ കാസര്‍കോട് പൊലീസ് അന്വേഷണം തുടങ്ങി. 

Post a Comment

0 Comments

Top Post Ad

Below Post Ad