Type Here to Get Search Results !

Bottom Ad

കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കാണാതായി

Image result for missing
കാസര്‍കോട്:(www.evisionnews.co) കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കാണാതായി .ഒന്നാം വര്‍ഷ നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ  പ്രജിത(20)യെയാണ് കാണാതായത്. ചര്‍ച്ചിലേക്കാണെന്ന് പറഞ്ഞ് പോയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. അമ്മ അന്നമ്മ എന്ന മേരി കാസര്‍കോട് പൊലീസില്‍ പരാതി നല്‍കി. അതേ സമയം ബന്തടുക്കയിലെ ഒരു യുവാവിനെയും കാണാതായതായി പരാതിയുണ്ട്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad