Type Here to Get Search Results !

Bottom Ad

ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞിറങ്ങിയ 17കാരിയെ കാണാതായി.

കാഞ്ഞങ്ങാട്:(www.evisionnews.co)ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞിറങ്ങിയ 17കാരിയെ കാണാതായി. ഹൊസ്ദുര്‍ഗ് പൊ ലീസ് സ്റ്റേഷന്‍ പരിധിയിലെ ബന്ധു വീട്ടില്‍ നിന്നാണ് ഇന്നലെ രാവിലെ മുതല്‍ കുട്ടിയെ കാണാതായത്. ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയില്‍ കഴിയുകയായിരുന്നു നേരത്തെ ഈ കുട്ടി.സംരക്ഷിച്ചുകൊള്ളാമെന്ന് പറഞ്ഞ് കുട്ടിയെ ബന്ധു കൂട്ടിക്കൊണ്ടു വരികയായിരുന്നു. ഇതിനിടെയാണ് കുട്ടിയെ കാണാതായിരിക്കു ന്നത്.സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad