Type Here to Get Search Results !

Bottom Ad

മൊഗ്രാൽ പുത്തൂരിൽ പഴയ കാല വ്യാപാരികളെ ആദരിച്ചു .

മൊഗ്രാൽ  പുത്തൂർ :(www.evisionnews.co) കേരള സംസ്ഥാന വ്യാപാര  വ്യസായ സമിതി  മൊഗ്രാൽ  പുത്തൂർ  പഞ്ചായത്  കൺവെൻഷൻ  നടത്തി . കൺവെൻഷനിൽ  ജി സ് ടി  ബോധവത്കരണ  ക്ലാസ്  നടത്തി . ചൗക്കിയിൽ  വ്യാപാരം  നടത്തുന്ന  പഴയ കാല  വ്യാപാരികളായ കൃഷ്ണൻ ,ചന്ദ്രൻ , അബ്ദുൽ റഹ്‌മാൻ എന്നിവരെ  പൊന്നാടയിട്ട് ആദരിച്ചു. കൺവെൻഷൻ  കേരള  സംസ്ഥാന വ്യാപാര  വ്യസായ  സമിതി  ജില്ല  ട്രെഷർ  പി  ദാമോദരൻ  ഉദ്ഖാ  ടനം  ചെയ്തു . ഹമീദ്  പഞ്ചത്  അധ്യക്ഷത  വഹിച്ചു . കെ  എച്  മുഹമ്മദ് , എസ്  എച് ഹമീദ്  , പ്രമീള മജൽ  പ്രസംഗിച്ചു . ഹകീം  കമ്പാർ സ്വാഗതവും  റിയാസ് ചൗക്കി  നന്ദിയും  പറഞ്ഞു .

പുതിയ  ഭാരവാഹികളായി   ഹമീദ് പഞ്ചത്  ( പ്രസിഡന്റ് ) ദിവാകരൻ , ജാനകി  ( വൈസ്  പ്രസിഡന്റ് ) റിയാസ്  ചൗക്കി (ജനറൽ  സെക്രട്ടറി ) , ഹകീം   കമ്പാർ ,പ്രമീള  മജൽ  ( ജോയിന്റ്  സെക്രട്ടറി ),   ടി  സുരേഷ് ( ട്രെഷറർ )  എന്നിവരെ  തെരെഞ്ഞെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad