Type Here to Get Search Results !

Bottom Ad

മംഗളുരു ചലോ റാലി: യെദ്യൂരപ്പ ഉള്‍പ്പെടെയുള്ള നേതാക്കൾ അറസ്റ്റില്‍


മംഗളുരു: (www.evisionnews.co)യുവമോര്‍ച്ച സംഘടിപ്പിച്ച മാംഗളുരു ചലോ ബൈക്ക് റാലി പോലീസ് തടഞ്ഞു. മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ ബി എസ് യെദ്യൂയൂരപ്പ ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു. പോലീസ് അനുമതി നിഷേധിച്ചിട്ടും നൂറുകണക്കിന് ബി ജെ പി പ്രവര്‍ത്തകരാണ് മോട്ടോര്‍ ബൈക്ക് റാലിയില്‍ പങ്കെടുക്കാന്‍ എത്തിയത്. നെഹ്റു മൈതാനത്ത് 11നും രണ്ടിനും ഇടയിലാണ് പ്രതിഷേധ പ്രകടനത്തിന് അനുമതി നല്‍കിയിരുന്നത്. മോട്ടോര്‍ ബൈക്ക് റാലിക്ക് അനുമതി നല്‍കിയിരുന്നുമില്ല.

Post a Comment

0 Comments

Top Post Ad

Below Post Ad