Type Here to Get Search Results !

Bottom Ad

പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ പ്രത്യേക പരിഗണന- മന്ത്രി ഇ ചന്ദ്രശേഖരന്‍

കാഞ്ഞങ്ങാട്:(www.evisionnews.co)വടക്കന്‍ കേരളം വിവിധമേഖലകളില്‍ നേരിടുന്ന  പിന്നോ ക്കാവസ്ഥ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രധാന പരിഗണനയാണ് നല്‍കുന്നതെുന്നും ജില്ലയില്‍ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച വിവിധ വികസന പദ്ധതികള്‍ക്ക് അനുമതി ലഭിക്കുതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും  റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. മടിക്കൈ അമ്പലത്തുകരയില്‍ പൊതുമരാമത്ത് ദേശീയപാതാ വിഭാഗം  സി ആര്‍എഫ് 2016-17 ല്‍ അനുമതിലഭിച്ച ഹൊസ്ദുര്‍ഗ്-നീലേശ്വരം-മടിക്കൈ റോഡ് അഭിവൃദ്ധിപ്പെടുത്തുതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുു അദ്ദേഹം.  ജില്ലയില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച  പദ്ധതികള്‍ക്ക് ഭരണ-സാങ്കേതികാനുമതി ലഭിക്കുന്നതിന് കാലതാമസമുണ്ടാകരുതെന്ന്  മന്ത്രി നിര്‍ദ്ദേശിച്ചു.  എം രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad