Type Here to Get Search Results !

Bottom Ad

ഗൗസിയ യുവജന കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു


കുഞ്ചാര്‍ (www.evisionnews.co): കുഞ്ചാര്‍ ഗാസിയാ നഗറിലെ യുവജന കൂട്ടയ്മ 'ഗൗസിയ'യുടെ ലോഗോ പ്രകാശനം ജമാഅത്ത് ഖത്തീബ് ഷാഹിന്‍ ബാഖവി തിരുവനന്തപുരം നിര്‍വഹിച്ചു. കെ.ബി ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഹസൈനാര്‍ മുസ്്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. മുനീര്‍ ഫൈസി ഇടിയടുക്ക, സി. മുഹമ്മദ്, ബി.എം അബ്ബാസ്, സി.എച്ച് അബ്ദുല്‍ റഹ്്മാന്‍, അബ്ദുല്‍ റഹ്്മാന്‍ കജ, നവാസ് കുഞ്ചാര്‍, ബി. ഫാറൂഖ് പ്രസംഗിച്ചു,

ഭാരവാഹികള്‍: കെ.ബി ഇബ്രാഹിം (പ്രസി), ബി.എം ലത്തീഫ്, ,ി.എച്ച് മൊയ്തീന്‍ (വൈസ് പ്രസി), കെ.ബി ഷിഹാബ് (ജന. സെക്ര), ബി. ഖലീല്‍, കെ.ബി റഷീദ് (ജോ. സെക്ര), എ.ജി റസാഖ് (ട്രഷ).

Post a Comment

0 Comments

Top Post Ad

Below Post Ad