Type Here to Get Search Results !

Bottom Ad

ചെമ്മനാട് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി പനി ബാധിച്ച് മരിച്ചു

കാസര്‍കോട്:(www.evisionnews.co)ചെമ്മനാട് ജമാ അത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ത്ഥിനിയായ കോളിയടുക്കത്തെ യാക്കൂബിന്റെ മകള്‍ ഷംസീന(17) പനി ബാധിച്ച് മരിച്ചു . പനി ബാധിച്ചതിനെ തുടര്‍ന്ന് 20 ദിവസമായി ചികിത്സയിലായിരുന്നു. 10 ദിവസം മുമ്പായിരുന്നു മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ 11.40 മണിയോടെയാണ്   മരണം സംഭവിച്ചത്. 

Post a Comment

0 Comments

Top Post Ad

Below Post Ad