കണ്ണൂർ:(www.evisionnews.co) സിനിമാ മേഖലയിലെ ദുഷ്പ്രവണതകൾ അവസാനിപ്പിക്കാൻ പ്രത്യേക നിയമം കൊണ്ടുവരുമെന്ന് മന്ത്രി എ.കെ. ബാലൻ. സിനിമ മേഖലയ്ക്കായി 2000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനുള്ള രൂപരേഖ തയ്യാറാക്കി കഴിഞ്ഞു. നാടൻ കലാകാരൻമാർക്കുള്ള പെൻഷൻ, ചികിൽസാ ധനസഹായങ്ങൾ വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഫോക്‌ലോർ അക്കാദമിയുടെ പുരസ്കാര സമർപ്പണം കണ്ണൂരിൽ നടത്തുകയായിരുന്നു അദ്ദേഹം |
സിനിമാ മേഖലയിലെ ദുഷ്പ്രവണതകൾ അവസാനിപ്പിക്കാൻ പ്രത്യേക നിയമം കൊണ്ടുവരുമെന്ന് മന്ത്രി എ.കെ.ബാലൻ
22:58:00
0
Post a Comment
0 Comments