Type Here to Get Search Results !

Bottom Ad

നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

Image result for arrested
കുമ്പള:(www.evisionnews.co)നിരവധി   കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ആരിക്കാടി പി.കെ നഗറിലെ ഉസ്മാ(31)നെയാണ് കുമ്പള എസ്.ഐ. ജെ.കെ ജയശങ്കറും സംഘവും അറസ്റ്റ് ചെയ്തത്. 

Post a Comment

0 Comments

Top Post Ad

Below Post Ad