Type Here to Get Search Results !

Bottom Ad

കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണത്തിന് ടെണ്ടര്‍ നടപടിയായി

കാഞ്ഞങ്ങാട്:(www.evisionnews.co)കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണത്തിന് ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു. 22 കോടി രൂപ അനുവദിച്ച് 28 പേരില്‍ നിന്ന്  1.48 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത കോട്ട ച്ചേരി റെയില്‍വേ മേല്‍പ്പാലത്തിന്‍െ്‌റ നിര്‍മ്മാണ പ്രവൃത്തിക്കാണ് തുടക്കമാകുത്. 15.62 കോടി രൂപയുടെ നിര്‍മ്മാണത്തിന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച പ്രവര്‍ത്തിക്കാണ്  ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വശേഷമാണ് പാലം നിര്‍മ്മാണം ആരംഭിക്കുന്നതിന്‍െ്‌റ നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad