കാഞ്ഞങ്ങാട് (www.evisionnews.co): കാഞ്ഞങ്ങാട് നഗരമധ്യത്തില്‍ കൈലാസ് തിയേറ്ററിന് സമീപമുള്ള ഓട്ടോവര്‍ക്ക് ഷോപ്പിന് തീപിടിത്തം. ഒരു ലക്ഷം രൂപയുടെ നാശനഷ്ടം. ശനിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് കൈലാസ് തിയേറ്ററിന് സമീപമുള്ള കെ. രാഘവന്റെ ഉടമസ്ഥതതയിലുള്ള ഹനുമാന്‍ ഓട്ടോ വര്‍ക്ക് ഷോപ്പിന് തീപിടിത്തമുണ്ടായത്. സ്പെയര്‍ പാര്‍ട്ട്സുകള്‍ സൂക്ഷിക്കുന്ന റൂം പൂര്‍ണമായും കത്തിനശിച്ചു. കാഞ്ഞങ്ങാട് നിന്നുള്ള ഫയര്‍ ഫോഴ്സെത്തി തീയണച്ചതിനാല്‍ തീ പടര്‍ന്നില്ല.
കാഞ്ഞങ്ങാട്ട് ഓട്ടോവര്‍ക്ക് ഷാപ്പിന് തീപിടിത്തം: ഒരു ലക്ഷം രൂപയുടെ നഷ്ടം
11:41:00
0
കാഞ്ഞങ്ങാട് (www.evisionnews.co): കാഞ്ഞങ്ങാട് നഗരമധ്യത്തില്‍ കൈലാസ് തിയേറ്ററിന് സമീപമുള്ള ഓട്ടോവര്‍ക്ക് ഷോപ്പിന് തീപിടിത്തം. ഒരു ലക്ഷം രൂപയുടെ നാശനഷ്ടം. ശനിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് കൈലാസ് തിയേറ്ററിന് സമീപമുള്ള കെ. രാഘവന്റെ ഉടമസ്ഥതതയിലുള്ള ഹനുമാന്‍ ഓട്ടോ വര്‍ക്ക് ഷോപ്പിന് തീപിടിത്തമുണ്ടായത്. സ്പെയര്‍ പാര്‍ട്ട്സുകള്‍ സൂക്ഷിക്കുന്ന റൂം പൂര്‍ണമായും കത്തിനശിച്ചു. കാഞ്ഞങ്ങാട് നിന്നുള്ള ഫയര്‍ ഫോഴ്സെത്തി തീയണച്ചതിനാല്‍ തീ പടര്‍ന്നില്ല.
Post a Comment
0 Comments