ബേക്കല്‍ (www.evisionnews.co): അബൂദാബി കാസര്‍കോട് ജില്ലാ കെ.എം.സി.സി കമിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈദ് കുടുംബ സംഗമം 'മുഹബ്ബത്ത്' പള്ളികര ബീച്ച് പാര്‍ക്കില്‍ സംഘടിപ്പിച്ചു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് നാട്ടിലുള്ള പ്രവര്‍ത്തകരുടെ കുടുംബ സംഗമം സംഘടിപ്പിക്കുന്നത്. വിവിധ വിനോദ വിജ്ഞാന പരിപാടികളും മത്സരങ്ങളുമായി നടത്തിയ പരിപാടിയില്‍ നൂറുകണക്കിന് കുടുംബങ്ങള്‍ പങ്കെടുത്തു.
ജില്ലാ പ്രസിഡണ്ട് പി.കെ അഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രമുഖ വ്യവസായിയും സഹാറ ഗ്രൂപ്പ് ചെയര്‍മാനുമായ അഷ്‌റഫ് മൗവ്വല്‍ ഉദ്ഘാടനം ചെയ്തു. അനീസ് മാങ്ങാട് സ്വാഗതം പറഞ്ഞു. അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍ പട്‌ല, അബ്ദുച്ച പള്ളങ്കോട്, സെഡ്.എ മൊഗ്രാല്‍, ഹനീഫ പടിഞ്ഞാര്‍മൂല, എം.എം നാസര്‍, അഷ്‌റഫ് കീഴൂര്‍ പ്രസംഗിച്ചു.
റാഷിദ് എടത്തോട്, പികെ അഷറഫ്, സുല്‍ഫി ഷേണി, അസീസ് ആറാട്ടുകടവ്, ഇല്യാസ് ബല്ല, കെ.കെ സുബൈര്‍, റിയസ് ഇട്ടമ്മല്‍, മൊയ്തീന്‍ ബല്ലാകടപ്പുറം, നിസാര്‍ കല്ലങ്കൈ, കെ.എച്ച് അലി നേതൃത്വം നല്‍കി.
Post a Comment
0 Comments