മൊഗ്രാല്‍ (www.evisionnews.co): ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി എട്ടു പഞ്ചായത്തുകളിലും നിര്‍മിച്ചുനല്‍കുന്ന രണ്ടാമത്തെ ബൈത്തുറഹ്്മക്ക് കുമ്പള പഞ്ചായത്തിലെ മൊഗ്രാലില്‍ സയ്യിദ് ജഹ്ഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍ കുറ്റിയടിച്ചു. മണ്ഡലം മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എം അബ്ബാസ് അധ്യക്ഷത വഹിച്ചു. ദുബൈ മണ്ഡലം കെ.എം.സി.സി പ്രസിഡണ്ട് അയ്യൂബ് ഉറുമി സ്വാഗതം പറഞ്ഞു. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്്മാന്‍ മുസ്്‌ലിയാര്‍ ഫണ്ട് കൈമാറി.
അഷ്‌റഫ് കര്‍ള, അബ്ബാസ് ഓണന്ത, എ.കെ ആരിഫ്, ബി.എന്‍ മുഹമ്മദലി, ടി.എം ഷുഹൈബ്, അബദുല്ല സ്പിക്, ഹസന്‍ ബത്തേരി, അബ്ദുല്ല സുബ്ബയ്യട്ട, അഡ്വ. ഇബ്രാഹിം ഖലില്‍, അസീസ് കളത്തൂര്‍, മുഹമ്മദ് കുഞ്ഞി എരിയാല്‍, സെഡ്.എ മൊഗ്രാല്‍ ഇര്‍ഷാദ് മൊഗ്രാല്‍, റഹ്മാന്‍ ഗോള്‍ഡല്‍, ഹമീദ് സ്പിക്, മജീദ് കൊപ്പളം, എംജി അബ്ദുല്‍ റഹ്്മാന്‍, സി.എച്ച് ഖാദര്‍, അഡ്വ. സക്കീര്‍ അഹമ്മദ്, സക്കീര്‍ കെ.കെ.പുറം, അഷ്‌റഫ് ബായാര്‍, ഷാക്കിര്‍ ബായാര്‍, ഇബ്രാഹിം ബേരിക്കെ, അനീസ് കോട്ട, ഉമര്‍ രാജവ്, ഉമര്‍ അപ്പോളോ, റഹ്്മാന്‍ ആരിക്കാടി, നിയാസ് മൊഗ്രാല്‍, ജംഷീര്‍ മൊഗ്രാല്‍, മുഹമ്മദ് ഉളുവാര്‍, യൂനുസ് ലീഗ് ഓഫീസ്, മൂസ ബംബ്രാണ, അബ്‌കോ മുഹമ്മദ്, എം.പി ഹംസ, ഹസീബ് മൊഗ്രാല്‍, മുഹമ്മദ് ഉളുവാര്‍, ഹാരിസ് മൊഗ്രാല്‍, അഷ്‌റഫ് പെര്‍വാഡ്, നൗഷാദ് മൊഗ്രാല്‍ ആസിഫ്, അബ്ബാസ് ബംബ്രാണ, യൂസുഫ് ഷേണി അബ്ദുല്ല, യു.എം ഇര്‍ഫാന്‍, മനാഫ് കടവത്ത്, മുഹമ്മദ് മാഷ്, ബി.കെ കൊപ്പളം മുഹമ്മദ് പേരാല്‍, ഷറഫുദ്ധീന്‍, സിദ്ധിഖ് മൊഗ്രാല്‍ സംബന്ധിച്ചു.
Post a Comment
0 Comments