കാസര്‍കോട് (www.evisionnews.co): ഉന്നത വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഏര്‍പ്പെടുത്തിയ മൊയ്തീന്‍ പെരുമ്പള സ്മാരക സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. മുസ്്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത് മണ്ഡലം എം.എസ്.എഫ് പ്രസിഡണ്ട് അനസ് എതിര്‍ത്തോടിനെ ഏല്‍പ്പിച്ച് വിതരണോദ്ഘാടനം നിര്‍വഹിച്ചു. കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ലുഖ്മാന്‍ തളങ്കര അധ്യക്ഷത വഹിച്ചു.
അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അഷ്റഫ് എടനീര്‍, എം.പി ഷാഫി ഹാജി, സി.ഐ ഹമീദ്, സാദിഖ് പാക്യാര, ആദം കുഞ്ഞി തളങ്കര, സഹീര്‍ ആസിഫ്, ഇബ്രാഹിം മതക്കം, ഹാരിസ് എരിയാല്‍, ഹമീദ് മാന്യ, അലി ചേരൂര്‍, അസ്ഹറുദ്ദീന്‍ എതിര്‍ത്തോട്, അഷ്ഫാഖ് തുരുത്തി, നവാസ് കുഞ്ചാര്‍, നിസാം ഹിദായത്ത് നഗര്‍, സക്കീര്‍ ബദിയടുക്ക, റഫീഖ് വിദ്യാനഗര്‍, സലാം ബെളിഞ്ചം, ഖലീല്‍ തുരുത്തി, ഇജാസ് പുത്തൂര്‍ക്ക്ള, ഷാനവാസ് മാര്‍പ്പിനടുക്ക, ഷാനിഫ് എതിര്‍ത്തോട് സംസാരിച്ചു.
Post a Comment
0 Comments