Type Here to Get Search Results !

Bottom Ad

ഷാര്‍ജ കെ.എം.സി.സി. ചെമ്മനാട് പഞ്ചായത്തു കമ്മിറ്റി നിലവില്‍ വന്നു; സൈഫുദീന്‍ പാലോത്ത് പ്രസിഡന്റ്, ഇസ്മായില്‍ തെരുവത്ത് സെക്രട്ടറി


ഷാര്‍ജ: (www.evisionnews.co)  ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ പകരം വെക്കാനില്ലാത്ത കെ.എം.സി സി.ക്ക് ഷാര്‍ജ ചെമ്മനാട് കമ്മിറ്റി നിലവില്‍ വന്നു.
ഷാര്‍ജ കാസര്‍ഗോഡ് ജില്ലാ കെ.എം.സി.സി. വൈസ് പ്രസിഡന്റ് പി.കെ.താഹ ചെമ്മനാട് ന്റെ അധ്യക്ഷതയില്‍ ഷാര്‍ജ റോള്ള നജഫ് റെസ്റ്റോറന്റില്‍ വെച്ച് ചേര്‍ന്ന ജനറല്‍ ബോഡി യോഗം സ്റ്റേറ്റ് കെ.എം.സി.സി. വര്‍ക്കിങ്ങ് കമ്മിറ്റി മെമ്പര്‍ കാദര്‍ കുന്നില്‍ ഉല്‍ഘാടനം ചെയ്തു.
യോഗത്തില്‍ വെച്ച് ചെമ്മനാട്  പഞ്ചായത്ത് കെ.എം.സി.സി.കമ്മിറ്റി നിലവില്‍ വന്നു.
പ്രസിഡന്റ് സൈഫുദീന്‍ പാലോത്ത്

വൈസ്പ്രസിഡന്റ്
1.ആരിഫ് ഷംനാട്
2.ഇബ്രാഹിം കീഴുര്‍
3.കെ.പി.അഷ്‌റഫ്
4.ജാഫര്‍ കുന്നരീയത്ത്

ജനറല്‍ സെക്രട്ടറി
ഇസ്മായില്‍ തെരുവത്ത്

സെക്രട്ടറിമാര്‍
1.അസ്ഫാന്‍ തെക്കില്‍
2.മനാഫ്.എ.യു
3.സയ്യാന്‍ ചെമ്മനാട്
4.എം.എ.ഇതീംയാസ്

ട്രഷറര്‍
നാസര്‍ കുന്നരീയത്ത്
എന്നിവരെ തെരെഞ്ഞെടുത്തു.
സൈഫുദ്ദീന്‍ പാലോത്ത്,കെ.പി.അഷറഫ്,ഇസ്മായില്‍,റൗഫ്,അസ്ഫാന്‍,മനാഫ്,സാകിര്‍ പ്രസംഗിച്ചു. കാദര്‍ പാലോത്ത് സ്വാഗതവും സയ്യന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad