Type Here to Get Search Results !

Bottom Ad

ശിഹാബ് തങ്ങള്‍ എജുക്കേഷണല്‍ ആന്റ് ചാരിറ്റബ്ള്‍ ട്രസ്റ്റ് ചട്ടഞ്ചാല്‍; ലോഗോ പ്രകാശനം ചെയ്തു.


ചട്ടഞ്ചാല്‍: ശിഹാബ് തങ്ങള്‍ എജുകേഷണല്‍ &ചാരിറ്റബള്‍ ട്രസ്റ്റിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ത്തുന്ന ബൈത്തുറഹ്മ പ്രഖ്യാപനത്തിന്റെയും  മതപ്രഭാഷണ പരമ്പരയുടെയും ഭാഗമായി ട്രസ്റ്റിന്റെ ലോഗോ
ഖത്തര്‍ കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് പ്രമുഖ വ്യവസായി ലുഖ്മാനുല്‍ ഹക്കീം തളങ്കര പ്രകാശനം നിര്‍വ്വഹിച്ചു. ടിഎം ഷരീഫ്,അഹമ്മദ് മല്ലം,കാസ്മി അബ്ദുല്ല,ബഷീര്‍ കൈന്താര്‍,മൊയ്തു തൈര,സലാം ബാഡൂര്‍,സിദ്ധീഖ് മാങ്ങാടന്‍,മജീദ് ബെണ്ടിച്ചാല്‍,ലെത്തീഫ് ടിഡി,കലന്തര്‍ തൈര തുടങ്ങിയവര്‍ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad