പെരിയ:(www.evisionnews.co) പെരുന്നാള്‍ നമസ്‌ക്കാരം കഴിഞ്ഞ് പള്ളിയില്‍ നിന്നും മോട്ടോര്‍സൈക്കിളില്‍ വരികയായിരുന്ന യുവാവിന് വീണ് പരിക്ക്.
പെരിയാട്ടടുക്കം പള്ളാരത്തെ അബ്ദുള്‍റഹിമാന്റെ മകന്‍ സുബൈറിനാണ് (24)പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് പെരുന്നാള്‍ നമസ്‌ക്കാരം കഴിഞ്ഞ്‌പോകവെ ചെരുമ്പയില്‍ വെച്ച് കുറുകെ ചാടിയ പശുവിന്റെ കയര്‍കുടുങ്ങി ബൈക്ക് മറിഞ്ഞാണ് പരിക്ക്.
Post a Comment
0 Comments