Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ പുത്തൂരില്‍ കേരളോത്സവം ആറുമുതല്‍

കാസര്‍കോട് (www.evisionnews.co): മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കേരളോത്സവം ആറു മുതല്‍ 23വരെ വിവിധ സ്ഥലങ്ങളില്‍ നടത്താന്‍ തീരുമാനിച്ചു. പരിപാടിയുടെ വിജയത്തിനായി വിവിധ സന്നദ്ധയുവജന ക്ലബ്ബുകളുടെ യോഗത്തില്‍ സംഘാടക സമിതി രൂപികരിച്ചു. 

ഭാരവാഹികള്‍: എ.ജി.സി ബഷീര്‍, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി (രക്ഷാധികാരികള്‍), ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ (ചെയര്‍), അഡ്വ. സമീറ ഫൈസല്‍, ഹലീമ സിനൂന്‍, യശോദ രാംദാസ് നഗര്‍, ജനാര്‍ദ്ധന, രാജീവ ഷെട്ടി (വൈസ് ചെയര്‍), അബ്ദുല്‍ ഹമീദ് ബെള്ളൂര്‍ (വര്‍ക്കിംഗ് ചെയര്‍), ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര്‍.എസ് ശ്രീജ (ജന. കണ്‍), പി.കെ പവിത്രന്‍ (കണ്‍), എം.എ നജീബ് (കോര്‍ഡി). 

കായിക വിഭാഗം കമ്മിറ്റി ചെയര്‍മാനായി കെ.എ അബ്ദുല്ലക്കുഞ്ഞിയെയും ജോ. കണ്‍വീനറായി അം സുമേനത്തിനെയും തെരഞ്ഞെടുത്തു. കലാവിഭാഗം കമ്മിറ്റി ചെയര്‍മാനായി മുജീബ് കമ്പാറിനെയും ജോ. കണ്‍വീനറായി കരീം ചൗക്കിയെയും തെരഞ്ഞെടുത്തു. പഞ്ചായത്ത് അംഗങ്ങളായ സുഹറ കരീം, പ്രമീള, ജയന്തി, കെ. ലീല, ബി.എം അശോക, ഇ.എം ഫാത്തിമത്ത് സൗജാന, ടി.എ സുമയ്യ, എസ്.എച്ച് ഹമീദ്, ആനന്ദ, വിവിധ ക്ലബ്ബ് പ്രതിനിധികളായ ബഷീര്‍ പടിഞ്ഞാര്‍, മാഹിന്‍ കുന്നില്‍, ജീലാനി കല്ലങ്കൈ, പി.എം കബീര്‍, നവാസ് എരിയാല്‍, റഷീദ് ചായിത്തോട്ടം, നിസാര്‍ എരിയാല്‍, ഖലീല്‍ സിലോണ്‍, അഷറഫ് ചൗക്കി, സര്‍ഫുദ്ദീന്‍ കോട്ടക്കുന്ന്, സഫ്‌വാന്‍ മൊഗര്‍, ഖാദര്‍ കടവത്ത്, മഹമ്മൂദ് ബെള്ളൂര്‍, അനീസ് ചൗക്കി, സുജിത്ത് രക്‌തേശ്വരി, റിയാസ് പഞ്ചം, സുബൈര്‍ കുളങ്കര, ഫസലുല്‍ ഹഖ് ദേശമംഗലം, കെ.പി നിസാര്‍ കമ്പാര്‍, എ.കെ അഹറാസ് കമ്പാര്‍, എം. സലീം ചൗക്കി, സാദിഖ് അലി ചൗക്കി, സിറാജ് സര്‍വാന്‍സ്, ഷംസുദ്ദീന്‍ എരിയാല്‍ എന്നിവരെ അംഗങ്ങളായി തെരഞ്ഞെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad