Type Here to Get Search Results !

Bottom Ad

ചീട്ടുകളി; ബന്തടുക്കയില്‍ ഏഴ് പേര്‍ പിടിയില്‍


ബന്തടുക്ക: പണം വെച്ച് കളിക്കുകയായിരുന്ന സംഘം പിടിയില്‍. ബന്തടുക്ക മാണിമൂലയില്‍ ചീട്ടുകളിക്കുകയായിരുന്ന ഏഴംഗ സംഘത്തെയാണ്  ബേഡകം എസ്.ഐ ടി.ദാമോദരനും സംഘവും പിടിച്ചത്. വിജയപ്രകാശ്, പ്രീതം കുമാര്‍ റൈ, ഖാലിദ്, അബ്രഹാം, മുഹമ്മദ് റഫീഖ്, മുനീര്‍, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ 7130 രൂപയും പിടിച്ചെടുത്തു.



Post a Comment

0 Comments

Top Post Ad

Below Post Ad