Type Here to Get Search Results !

Bottom Ad

ജിദ്ദ കെ.എം.സി.സി. ബൈത്തുറഹ്മ താക്കോൽദാനം 8 ന്

കാസർകോട്: (www.evisionnews.co)ജിദ്ദ കാസർകോട് ജില്ലാ കെ.എം.സി.സി. നെല്ലിക്കട്ട ചർളെടുക്കയിൽ നിർമ്മിച്ച ബൈത്തുറഹ്മയുടെ താക്കോൽദാനം എട്ടിന് വെള്ളിയാഴ്ച നാല് മണിക്ക് നെല്ലിക്കട്ട മുസ്ലിം ലീഗ് ഓഫീസിൽ നടക്കുന്ന ചടങ്ങിൽ കുമ്പോൽ സയ്യിദ് അലി തങ്ങൾ നിർവ്വഹിക്കും. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെർക്കളം അബ്ദുള്ള പരിപാടി ഉൽഘാടനം ചെയ്യും.മുസ്ലിംലീഗ്, പോഷക സംഘടനകളുടെ ജില്ലാ, മണ്ഡലം, പഞ്ചായത്ത് നേതാക്കൾ പ്രസംഗിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad