കാഞ്ഞങ്ങാട്:(www.evisionnews.co) റവന്യൂസ്ഥലം കയ്യേറിയവീട്ടമ്മക്കെതിരെ കേസ്.ചിത്താരി വില്ലേജ് ഓഫീസറുടെ പരാതിയില്‍ ചിത്താരി മുക്കൂട് അബൂബക്കറിന്റെ ഭാര്യ സുബൈദക്കെതിരെയാണ് കേസ്.
ചിത്താരി വില്ലേജില്‍ 162/12 ല്‍പെട്ട സ്ഥലം സുബൈദയുടെ സഹോദരി മിസ്‌രിയ നേരത്തെ കയ്യേറിയിരുന്നു. ഇതുപതിച്ചുകിട്ടാന്‍ മിസ്‌രിയ നല്‍കിയ പരാതി റവന്യൂ അധികൃതര്‍ തള്ളുകയും പകരം പുല്ലൂരില്‍ മൂന്ന്‌സെന്റ് സ്ഥലം അനുവദിക്കുകയും ചെയ്തിരുന്നു. ഇതില്‍ താമസം ആരംഭിച്ച മിസ്‌രിയ ഇത് ഒഴിഞ്ഞ് പകരം സഹോദരിയെ താമസിപ്പിക്കുകയായിരുന്നു.
Post a Comment
0 Comments