Type Here to Get Search Results !

Bottom Ad

ഓണം:സപ്ലൈകോ ഔട്ട്‌ലറ്റുകള്‍ നാളെയും പ്രവര്‍ത്തിക്കും

കാസർകോട് :(www.evisionnews.co)സപ്ലൈകോയുടെ കാസര്‍കോട് , കോഴിക്കോട്, വയനാട്, കണ്ണൂര്‍, ജില്ലകളിലെ ഔട്ട്‌ലറ്റുകള്‍  മാവേലിസ്റ്റോര്‍, ജില്ലാഫെയര്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവ നാളെയും  (3 ഞായര്‍) തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മേഖലാ മാനേജര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad