കുമ്പള (www.evisionnews.co): മീന്‍ പിടിക്കുന്നതിനിടെ ഷിറിയ പുഴയില്‍ വീണ് യുവാവ് മരിച്ചു. അണങ്കൂര്‍ ബെദിരയിലെ അലി (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 12 മണിയോടെയായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉപ്പളയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മീന്‍ പിടിക്കുന്നതിനിടെ ഷിറിയ പുഴയില്‍ വീണ് യുവാവ് മരിച്ചു
13:44:00
0
കുമ്പള (www.evisionnews.co): മീന്‍ പിടിക്കുന്നതിനിടെ ഷിറിയ പുഴയില്‍ വീണ് യുവാവ് മരിച്ചു. അണങ്കൂര്‍ ബെദിരയിലെ അലി (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 12 മണിയോടെയായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉപ്പളയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Post a Comment
0 Comments