Type Here to Get Search Results !

Bottom Ad

ഇരിയണ്ണിയിൽ പഞ്ചായത്തംഗത്തിന്റെ വീട് അക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

Image result for arrested
ആദൂര്‍: (www.evisionnews.co)മുളിയാര്‍ പഞ്ചായത്തംഗവും സി.പി.എം കാറഡുക്ക ഏരിയാ കമ്മിറ്റി അംഗവുമായ ഇരിയണ്ണി മഞ്ചക്കല്ലിലെ എം. മാധവന്റെ വീട് അക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. മുളിയാറിലെ ഭരതന്‍(40), കാനത്തൂരി ലെ പ്രണവ് (21), രജീഷ് (20) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മാധവന്റെ വീടിന്റെ ജനല്‍ ഗ്ലാസ് എറിഞ്ഞു തകര്‍ത്തത്. സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ കേസെടുത്തിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad