Type Here to Get Search Results !

Bottom Ad

ഐ.എൻ.എൽ- ഐ.എം.സി.സി ബൈത്തുന്നൂർ ഭവന നിർമാണം ; നേതാക്കൾ സന്ദർശനം നടത്തി

കാസർകോട് :(www.evisionnews.co) ഐ.എൻ.എൽ തുരുത്തി ശാഖയും ഐ.എം.സി.സി യും സംയുക്തമായി നിർമ്മിക്കുന്ന രണ്ടാംഘട്ട ബൈത്തുന്നൂർ കാരുണ്യഭവന നിർമ്മാണസ്ഥലം തമിഴ്‌നാട്‌ മുൻ  എംഎൽഎ യും ഐ.എൻ.എൽ അഖിലേന്ത്യാ സെക്രട്ടറിയുമായ എംജികെ നിസാമുദ്ധീൻ , ഐ.എൻ.എൽ നേതാക്കളായ പിഎ മുഹമ്മദ്കുഞ്ഞി,എംഎ ലത്തീഫ് തുടങ്ങിയവർ സന്ദർശനം നടത്തി. അഷ്‌റഫ് തുരുത്തി ,മൊയ്‌തു ചാല,മുനീർ ടികെ , സുഹൈൽ,ഷഫീഖ് , സിദ്ദീഖ് ചെങ്കള , ഐഎംസിസി നേതാവ് ഹനീഫ് തുരുത്തി തുടങ്ങിയവർ നേതാക്കളെ അനുഗമിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad