Type Here to Get Search Results !

Bottom Ad

ഹൊസങ്കടിയിൽ യുവാവിനെ സംഘം ചേർന്ന് മര്‍ദ്ദിച്ചതായി പരാതി

ഹൊസങ്കടി:  (www.evisionnews.co)ഹൊസങ്കടിയിൽ യുവാവിനെ  സംഘം ചേർന്ന്  മര്‍ദ്ദിച്ചതായി പരാതി. ഹൊസങ്കടി അങ്കടിപ്പദവിലെ അസറി(23)നാണ് മര്‍ദ്ദനമേറ്റത്. കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പള്ളിയില്‍ നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് മര്‍ദ്ദനമെന്ന് പരാതിയില്‍ പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad