Type Here to Get Search Results !

Bottom Ad

റിട്ട. സബ് രജിസ്ട്രാര്‍ വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍


കളനാട് (www.evisionnews.co): റിട്ട. സബ് രജിസ്ട്രാറെ വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കളനാട് ഇടവുങ്കാലിലെ കെ. രാധാകൃഷ്ണനെ (60)യാണ് വ്യാഴാഴ്ച രാവിലെ വീടിന്റെ ഗ്രില്‍സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നുവര്‍ഷം മുമ്പ് ബദിയടുക്ക സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നാണ് രാധാകൃഷ്ണന്‍ വിരമിച്ചത്. ഭാര്യ: ലീലാവതി. മക്കള്‍: വിദ്യ, ദീപിക, പ്രിയങ്ക. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments

Top Post Ad

Below Post Ad