Type Here to Get Search Results !

Bottom Ad

എം എസ് എഫ് ഫുട്ബോൾ മത്സരം :ഗ്രീൻ അമിഗോസ് ചാമ്പ്യൻമാർ

Image result for ഫുട്ബോൾ മത്സരംചർളടുക്ക :(www.evisionnews.co) എം എസ് എഫ് ചർളടുക്ക ശാഖ  അണ്ടർ 16 ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു,  നാല് ടീമുകളിൽ അൻവർ അലി നയിച്ച ഗ്രീൻ അമിഗോസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി, ആഷിഫ് ചർളടുക്ക  ടീം കോച്ച് ആയും ആഷിക് ചർളടുക്ക, ഇഷ്ഫാക്ക് ചർളടുക്ക മാനേജർമാരുമായാണ്  ടീമിനെ നിയന്ത്രിച്ചത്.   വാശിയേറിയ മൽസരത്തിൽ രണ്ടാം സ്ഥാനം ഗ്രീൻ ആർമി സീ ഡീ കെ നേടി.  വിജയികള്ക്ക് ട്രോഫിയും മെഡലും നൽകി.  എം എസ് എഫ് ബദിയടുക്ക പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി രിഫായി ചർളടുക്ക ഉദ് ഘാടനം  ചെയ്തു,  യാസിർ ചർളടുക്ക അധ്യക്ഷത വഹിച്ചു,  മെഹ്‌റൂഫ് ചർളടുക്ക,  നാസർ ചർളടുക്ക, നിസാം ചർളടുക്ക,നൗഷാദ് ചർളടുക്ക തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad