Type Here to Get Search Results !

Bottom Ad

ഓട്ടോ ബൈക്കിലിടിച്ച് പൊയിനാച്ചി സ്വദേശിക്ക് പരിക്ക്


കുണ്ടംകുഴി: (www.evisionnews.co) ഓട്ടാറിക്ഷ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ കുണ്ടംകുഴിക്കടുത്തുള്ള കല്ലടക്കുറ്റിയിലാണ് അപകടം. പൊയിനാച്ചി പറമ്പിലെ വേണുവിനാണ് പരിക്ക്. ഇടിച്ച ഓട്ടോ നിര്‍ത്താതെ പോയി. റോഡില്‍ ചോര വാര്‍ന്ന് കിടക്കുകയായിരുന്ന വേണുവിനെ കല്ലടക്കുറ്റിയിലെ നാട്ടുകാരാണ് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചത്. നാട്ടുകാര്‍ വിവരം കൊടുത്തതനുസരിച്ച് ഓട്ടോയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad