Type Here to Get Search Results !

Bottom Ad

പോലീസ് പരിശോധനയിൽ ട്രെയിനിൽ കടത്താന്‍ ശ്രമിച്ച 13.7 കിലോ കഞ്ചാവ് പിടിച്ചു

കാസര്‍കോട്:(www.evisionnews.co)റെയിൽവേ പോലീസ് പരിശോധനയിൽ ട്രെയിനിൽ കടത്താന്‍ ശ്രമിച്ച 13.7 കിലോ കഞ്ചാവ് പിടിച്ചു. ട്രെയിനിലെ  ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ സീറ്റിനടിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 13.7 കിലോ കഞ്ചാവാണു  പിടികൂടിയത്. ചെന്നൈയില്‍ നിന്ന് മംഗളൂരു വിലേക്ക് പോവുകയായിരുന്ന എക്‌മോര്‍ എക്‌സ്പ്രസിന്റെ ജനറല്‍ കമ്പാര്‍ട്ട് മെന്റിന്റെ സീറ്റിനടിയില്‍ പെട്ടികളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇത് കടത്താന്‍ ശ്രമിച്ചവരെ കണ്ടെത്താനായില്ല. 

Post a Comment

0 Comments

Top Post Ad

Below Post Ad