Type Here to Get Search Results !

Bottom Ad

പാട്ട്ണ കട്ടക്കാലിന്റെ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി


കട്ടക്കാല്‍: (www.evisionnews.co) വളര്‍ന്ന് വരുന്ന കുരുന്ന് പ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് വേണ്ട പരിശീലനം നല്‍കാന്‍ പാട്ട്ണ ആര്‍ട്‌സ് & സ്‌പോര്‍സ ക്ലബ് സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് ജില്ലയിലെ പ്രമുഖ പരിശീലനും ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ഡി ലൈസന്‍സ് ഹോള്‍ഡറുമായ അജിത്ത് കുമാര്‍ പെരുമ്പളയുടെ കീഴില്‍ കട്ടക്കാല്‍ പാട്ട്ണ ഗ്രൗണ്ടില്‍ ആരംഭിച്ചു.  ക്ലബ്ബ് പ്രസിഡന്റ് അബൂബക്കര്‍ ചാത്തങ്കൈ ഉല്‍ഘാടനം ചെയ്തു. ഇല്യാസ് കട്ടക്കാല്‍, സലാം ഒമാന്‍, നൗഷാദ്, അബൂബക്കര്‍, ഇല്ലു, ഷാഹിദ്, ഷമീര്‍, തച്ചു, അബൂബക്കര്‍, നിയാസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad