Type Here to Get Search Results !

Bottom Ad

കൊല്ലങ്കാനത്ത് ബെഡ് ഫാക്ടറിയില്‍ അഗ്നിബാധ: ഒരു ലക്ഷം നഷ്ടം

വിദ്യാനഗര്‍ (www.evisionnews.co): കൊല്ലങ്കാനത്ത് ബെഡ് നിര്‍മാണ ഫാക്ടറിയുടെ ഗോഡൗണില്‍ അഗ്നിബാധ. ചൊവ്വാഴ്ച രാവിലെ 7.20 മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് കാസര്‍കോട്ട നിന്നും ഫയര്‍ഫോഴ്‌സെത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഒരുലക്ഷത്തോളം രൂപയുടെ സാധനസാമഗ്രികള്‍ കത്തിനശിച്ചിട്ടുണ്ട്. 

Post a Comment

0 Comments

Top Post Ad

Below Post Ad