കുമ്പള (www.evisionnews.co): കുമ്പള ജനമൈത്രി പോലീസ് അല്‍ ഫലാഹ് ഗ്രൂപ്പിന്റെ സഹകരണത്തോടെ കുമ്പള പോലീസ് സ്റ്റേഷനില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ശ്രദ്ധേയമായി. കാസര്‍കോട് ഡിവൈഎസ്പി സുകുമാരന്‍, കുമ്പള സി. ഐ. വി.വി മനോജ്, എസ്.ഐ ജയശങ്കര്‍, അഡീഷണല്‍ എസ്.ഐമാരായ ബാബു തോമസ്, ശിവദാസ്, ഷാജി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ക്കും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും ഓണസദ്യയും വിളമ്പി.
Post a Comment
0 Comments