Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് മാര്‍ക്കറ്റില്‍ മദ്യപാനം; മൂന്നു പേര്‍ അറസ്റ്റില്‍


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മീന്‍ മാര്‍ക്കറ്റില്‍ ഇരുന്നു മദ്യപാനം നടത്തുകയായിരുന്ന മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. രാകേഷ്, വിനോദ്, രാജു എന്നിവരാണ് അറസ്റ്റിലായത്.

Post a Comment

0 Comments

Top Post Ad

Below Post Ad