Type Here to Get Search Results !

Bottom Ad

എടനീരില്‍ മണല്‍കടത്ത് പിടിച്ചു


വിദ്യാനഗര്‍: കര്‍ണ്ണാടകയില്‍ നിന്ന് അനധികൃതമായി ടോറസ് ലോറിയില്‍ കടത്തുകയായിരുന്ന മണല്‍ വിദ്യാനഗര്‍ പൊലീസ് പിടിച്ചു.  എടനീരില്‍വെച്ചാണ് മണല്‍കടത്ത് പിടിച്ചത്. ഡ്രൈവര്‍ പൊവ്വല്‍ മാപ്പിളക്കുണ്ടിലെ ഉനൈസിനെ അറസ്റ്റ് ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad