Type Here to Get Search Results !

Bottom Ad

മൂന്നാറില്‍ വന്‍കിട നിര്‍മ്മാണം തടഞ്ഞ് റവന്യു വകുപ്പ് സ്പെഷ്യല്‍ സ്‌ക്വാഡ്; നാല് പേരെ കസ്റ്റഡിയിലെടുത്തു


മൂന്നാര്‍: (www.evisionnews.co)  മൂന്നാറില്‍ റവന്യു വകുപ്പ് വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തനം തടഞ്ഞ് നാല് പേരെ കസ്റ്റഡിയിലെടുത്തു. ന്യൂ കോളനി റോഡിലെ ഗുരുഭവന്‍ ഹോട്ടലിനെതിരെയാണ് റവന്യു വകുപ്പിന്റെ നടപടി. ദേവികുളം സബ് കളക്ടര്‍ നിയോഗിച്ച സ്പെഷ്യല്‍ സ്‌ക്വാഡിന്റേതാണ് നടപടി.

Post a Comment

0 Comments

Top Post Ad

Below Post Ad