Type Here to Get Search Results !

Bottom Ad

ഉദിനൂരില്‍ ഭര്‍തൃമതിയെ കാണാതായതായി പരാതി


ചെറുവത്തൂര്‍: ഉദിനൂര്‍ മാച്ചിക്കാട്ടെ സന്തോഷിന്റെ ഭാര്യ ടി.നളിനി (38) കാണാതായതായി പരാതി. ഇന്നലെ സന്ധ്യയോടു കൂടി ആശുപത്രിയിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നു പോയതാണെന്നു സന്തോഷ് പരാതിയില്‍ പറഞ്ഞു. പിന്നീട് തിരിച്ചെത്തിയില്ലെന്നു കൂട്ടിച്ചേര്‍ത്തു. പൊലീസ് അന്വേഷണമാരംഭിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad